Fb And Instagram ads Using Mobile
About Course
📱💡 *”Facebook Instagram ads മൊബൈൽ ഉപയോഗിച്ച് ചെയ്യാൻ പഠിക്കാം”* 💡📱
നിങ്ങളുടെ ബിസിനസ്സ് വളർത്താൻ സോഷ്യൽ മീഡിയ പരസ്യങ്ങൾ എങ്ങനെ ഉപയോഗിക്കാമെന്ന് അറിയാൻ ആഗ്രഹിക്കുന്നുവോ? 🚀
*ഇനി നിങ്ങളുടെ കൈവശമുള്ള സ്മാർട്ട്ഫോൺ മതി Facebook-ഉം Instagram-ഉം പരസ്യങ്ങൾ സൃഷ്ടിക്കാനും നിയന്ത്രിക്കാനും!* 📊
📚 കോഴ്സ് സിലബസ്:
1️⃣ Facebook & Instagram Ads അടിസ്ഥാന ഘടകങ്ങൾ
2️⃣ മൊബൈലിൽ Ads Manager സെറ്റപ്പ് ചെയ്യൽ
3️⃣ ടാർഗെറ്റ് ഓഡിയൻസ് നിർമ്മിക്കൽ
4️⃣ ആകർഷകമായ പരസ്യങൾ സൃഷ്ടിക്കൽ
5️⃣ ബജറ്റ് & ഷെഡ്യൂൾ സെറ്റ് ചെയ്യൽ
6️⃣ റിസൽറ്റ് വിലയിരുത്തൽ
7️⃣ A/B ടെസ്റ്റിംഗ് നടത്തൽ
8️⃣ മൊബൈൽ ആപ്പ് വഴി പരസ്യങ്ങൾ ഒപ്റ്റിമൈസ് ചെയ്യൽ
🕒 കോഴ്സ് ദൈർഘ്യം: 2ആയ്ച്ച(1year available)
🗓️ ക്ലാസുകൾ: റെക്കോർഡ് ചെയ്തത്
💻 മോഡ്: ഓൺലൈൻ സെഷനുകൾ
💰 *ഓഫർ വില: ₹499* മാത്രം (സാധാരണ വില ₹999)
🎁 ബോണസ്: 1 മാസത്തെ സൗജന്യ സപ്പോർട്ട്
എന്തിന് കാത്തിരിക്കണം? ഇപ്പോൾ തന്നെ പഠനം ആരംഭിക്കൂ! 🎓
📞 9207548909
Contact:https://bit.ly/3WRSvxM
#DigitalMarketing #SocialMediaAds #BusinessGrowth #OnlineCourse
Course Content
FB & INSTA ADS INTRODUCTION
-
Fb Ads Importance
04:13 -
Fb Ads Benefits
06:31 -
Fb Ads Needs
07:12